Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Division

വ​നാ​തി​ർ​ത്തി​യി​ൽ ച​ക്ക സം​ഭ​ര​ണ​ത്തി​നൊ​രു​ങ്ങി വ​നം വ​കു​പ്പ്; കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ പു​തി​യ പ​ദ്ധ​തി

റാ​ന്നി: കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ ച​ക്ക സം​ഭ​ര​ണ​ത്തി​നൊ​രു​ങ്ങി വ​നം വ​കു​പ്പ്. അ​ടു​ത്ത സീ​സ​ൺ മു​ത​ൽ ച​ക്ക പ​ഴു​ക്കും മു​ൻ​പേ വ​നം വ​കു​പ്പ് നേ​രി​ട്ടെ​ത്തി ശേ​ഖ​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​താ​യും ച​ക്ക പ​ഴു​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ അ​ത് പ​റി​ച്ചു ത​ന്നാ​ൽ പ​ണം ന​ൽ​കാ​മെ​ന്നും ന​ഷ്ടം വ​ന്നാ​ൽ സ​ഹി​ച്ചോ​ളാ​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ വ്യ​ക്ത​മാ​ക്കി. ഇ​ടി​ച്ച​ക്ക​യ്ക്ക് നി​ല​വി​ൽ ന​ല്ല ഡി​മാ​ൻ​ഡു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കാ​ട്ടാ​ന​യെ ത​ട​യാ​ൻ ഇ​തൊ​ക്കെ​യേ പ​രി​ഹാ​ര​മു​ള്ളൂ. ക​ർ​ഷ​ക​നോ​ട് പ്ലാ​വ് വെ​ട്ടി​ക്ക​ള​യാ​ൻ പ​റ​യാ​ൻ പ​റ്റി​ല്ല. പ്ലാ​വ് ഉ​ണ്ടെ​ങ്കി​ൽ ച​ക്ക പ​ഴു​ത്ത് ക​ഴി​ഞ്ഞാ​ൽ ആ​ന എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​റ​ങ്ങും. അ​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. വ​നം മ​ന്ത്രി​യ​ല്ല, ആ​രും വ​ന്ന് നി​ന്നാ​ലും അ​ത് ത​ട​യാ​നാ​വി​ല്ലെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ച​ക്ക​യു​ടെ ശ​ല്യം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​ഭൂ​മി​യി​ൽ പൈ​നാ​പ്പി​ൾ കൃ​ഷി ന​ട​ക്കു​ന്ന​ത്. കാ​ട്ടാ​ന ഇ​റ​ങ്ങാ​ൻ കാ​ര​ണം ഇ​ത്ത​രം രു​ചി​ക്കൂ​ട്ടു​ക​ളാ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up